മരണത്തിൽ കോളേജിനെതിരെ രൂക്ഷ വിമർശനവുമായി ജസ്പ്രീതിന്റെ കുടുംബം രംഗത്തെത്തി. ഹാജർ കുറഞ്ഞതിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടും പരീക്ഷ എഴുതിക്കാൻ കോളേജ് അധികൃതർ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു
Original reporting. Fearless journalism. Delivered to you.